Latest News

27-09-2025

സംസ്ഥാന കൗൺസിൽ യോഗം

05/10/2025 ന് രാവിലെ 9:30 മുതൽ കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിൽ വെച്ച് നടക്കുന്നതാണ്.

05-06-2025

പവിത്രം മാര്യേജ് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്യുവാൻ ആൺ കുട്ടികൾക്ക് വേണ്ടി പോസ്റ്ററിൽ കാണുന്ന 8606863838 നമ്പറിലേക്ക് hai എന്ന് വാട്സ് ആപ് മെസ്സേജ് അയക്കുക. അപ്പോൾ ഒരു മെസ്സേജ് തിരിച്ചു വരും. അത് പൂരിപ്പിച്ച് തിരിച്ചു അയക്കുക. അപ്പോൾ 500/- രൂപ പേയ്‌മെന്റ് അടക്കാനുള്ള മെസേജ് വരും. (ആൺ കുട്ടികൾക്ക് 1 വർഷത്തേക്ക് 500/- രൂപ ഫീസ് അടക്കേണ്ടതാണ് ) പേയ്‌മെന്റ് അടച്ച ശേഷം സ്ക്രീൻഷോർട് തിരിച്ചു അയക്കുക. പിന്നീട് ബയോഡേറ്റയും ജാതക കുറിപ്പും ഫോട്ടോയും അയക്കാനുള്ള മെസ്സേജ് വരും. അത് പൂരിപ്പിച്ച് അയച്ചു കിട്ടിയാൽ 2 ദിവസം കൊണ്ട് ഗ്രൂപ്പിൽ ആഡ് ചെയ്യും. കുട്ടികൾക്ക് വേണ്ടി പോസ്റ്ററിൽ കാണുന്ന 8606863838 നമ്പറിലേക്ക് hai എന്ന് വാട്സ് ആപ് മെസ്സേജ് അയക്കുക. അപ്പോൾ ഒരു മെസ്സേജ് തിരിച്ചു വരും. അത് പൂരിപ്പിച്ച് തിരിച്ചു അയക്കുക. അപ്പോൾ 500/- രൂപ പേയ്‌മെന്റ് അടക്കാനുള്ള മെസേജ് വരും. (ആൺ കുട്ടികൾക്ക് 1 വർഷത്തേക്ക് 500/- രൂപ ഫീസ് അടക്കേണ്ടതാണ് ) പേയ്‌മെന്റ് അടച്ച ശേഷം സ്ക്രീൻഷോർട് തിരിച്ചു അയക്കുക. പിന്നീട് ബയോഡേറ്റയും ജാതക കുറിപ്പും ഫോട്ടോയും അയക്കാനുള്ള മെസ്സേജ് വരും. അത് പൂരിപ്പിച്ച് അയച്ചു കിട്ടിയാൽ 2 ദിവസം കൊണ്ട് ഗ്രൂപ്പിൽ ആഡ് ചെയ്യും. പ്രായം കൂടിയവർക്കും വിവാഹ മോചനം നേടിയവർക്കും ഗ്രൂപ്പിൽ ആഡ് ചെയ്യാവുന്നതാണ്.

05-06-2025

പവിത്രം മാര്യേജ് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്യുവാൻപെൺകുട്ടികൾക്ക് വേണ്ടി താഴെ കാണുന്ന ബയോഡാറ്റ പൂരിപ്പിച്ച് അതോടൊപ്പം ജാതക കുറിപ്പും ഫോട്ടോയും കൂടി 8606863838 എന്ന നമ്പറിലേക്ക് അയക്കുക. 2 ദിവസത്തിനുള്ളിൽ ഗ്രൂപ്പിൽ ആഡ് ആവും.പെൺകുട്ടികൾക്ക് ഫീസ് ഈടാക്കുന്നതല്ല. പ്രായം അധികരിച്ചവരുടെയും വിവാഹമോചനം നേടിയവരുടെയും ബയോഡാറ്റയും അയക്കാവുന്നതാണ്. BIO-DATA Name : Father’s Name : Mother’s Name : Brothers : Sisters : Age : Height : Birth Star : Date of Birth : Qualification : Current Job : Father’s Occupation : Mother’s Occupation : Marital Status : Phone Number : Address : Demand :

20-11-2024

തട്ടാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ യോഗം

തട്ടാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ യോഗം 22/12/2024 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ബുള്ളിയൻ ആർകേഡിൽ വെച്ച് നടത്തപ്പെടുന്നു.